Monday, November 10, 2008

മതേതരത്വം

മതേതരത്വം

പെരുന്നാളിന്

കുട്ടുകാരന്‍ടെ തീന്മേശയിലെ

മനോഹരനായ മൂരി

നാവില്‍ നനഞ്ഞില്ലതാവുമ്പോള്‍

ജീവിതത്തിലാദ്യമായി ഞാന്‍ പാലസ്തീന് വേണ്ടി പ്രാര്‍ത്ഥിച്ചു
സുന്ദരികളായ വിധവകള്‍ക്ക്‌ വേണ്ടി
അവരുടെ അനാധരാക്കപ്പെട്ട കുട്ടികള്ക്ക് വേണ്ടി

"കരുണാമയനായ ദൈവമേ
ഇസ്രയേല്‍
ചെകുതന്മ്മരില്‍ നിന്നവരെ രക്ഷിക്കണേ "
ദഹിച്ച മൂരി ഗ്യാസിന്റെ രൂപത്തില്‍ മുക്രയിട്ടു തുടങ്ങും മുന്പേ ഞങ്ങളിറങ്ങി
സമയമില്ല ,
കവലയില്‍ മുസ്ലിം ഭീകരതയ്ക്കെതിരെ റാലി
ഉദ്ഖാടനപ്രസംഗം കാത്തിരിക്കുന്നു

Saturday, November 8, 2008

ഉടനെ പ്രതീക്ഷിക്കുക

Monday, October 6, 2008

Wednesday, October 31, 2007

was this face that launched
thousands of ships
and burnt the topless of ilium

sweet helen make me imm
ortal with a kiss
written by marlow
stolen by payyans