Friday, January 9, 2009

ദുഃഖം
ത്രേതായുഗത്തില്‍ കിളി ചത്തു
കവിയുടെ ദുഃഖം രാമായണമായി
കലിയുഗത്തിലും കിളി ചത്തു
എന്‍റെ ദുഃഖം ചിക്കന്‍ ഫ്രൈ ആയി
കോഴി ഒരു കിളിയാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു

1 comment:

കണ്ണൻ എം വി said...

പാചകക്കാരനു കിളി ചിക്കന്‍ ഫ്രൈയും കവിക്കു കിളി കവിതയും ആകുന്നത് സ്വോഭാവികം മാത്രം.