Friday, March 19, 2010

പാലക്കാട്ടുകാരുടെ ഒരു വേനല്‍ കുറിപ്പ്



ഉഷ്ണമാപിനികള്‍ ഉയരുമ്പോള്‍
ചില്ല് പേടകത്തിലെ രസം തിളക്കുമ്പോള്‍
"അയ്യോ പോള്ളുന്നെ "  നിങ്ങള്‍ അലറി വിളിക്കും
അതിമനോഹരമായി ഞങ്ങള്‍ ഒന്ന് ചിരിക്കും
 ഉള്ളില്‍ അഗ്നി പര്‍വതങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്ക്
വേവുന്ന പകല്‍ ഒരു തമാശ മാത്രമാണ്

payyan

1 comment:

Umesh Pilicode said...

ഉള്ളില്‍ അഗ്നി പര്‍വതങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്ക്വേവുന്ന പകല്‍ ഒരു തമാശ മാത്രമാണ്


aasamsakal