Thursday, January 28, 2010

പ്രണയാനുഭവം

താജ്മഹല്‍ അത് പണിതു കഴിഞ്ഞു
എന്നറിഞ്ഞിട്ടും ഞാനെന്തിനാണ്
എന്‍റെ ഹൃദയത്തില്‍
വെണ്ണ കല്ലുകള്‍ തിരയുന്നതു

No comments: