രാമന്‍ സീതയെ വളച്ചു
വില്ലോടിച്ചു
ഞാനും വളച്ചു രമണിയെ
നാട്ടുകാര്‍ എന്‍റെ എല്ലോടിച്ചു
ഞാന്‍ ഒരു ഇതിഹാസമല്ല
നീ എത്ര ധന്യ
നിന്‍റെ ചേച്ചി രമ്യ
സുന്ദരി സുശീല സുഭഗ
ഞാന്‍ അവളേം കൂടി ഒന്ന് പ്രേമിചോട്ടെ
നിന്‍റെ മറുപടി പ്രതീക്ഷിക്കുന്നു
നിന്‍റെ സ്വന്തം പയ്യന്‍
വസന്തകാലത്തെ മഞ്ഞുതുള്ളി പോലെ സുന്ദരി ശാരദ നിന്റെ അയല്‍വാസി ,എന്നോട് ചെയ്തത് ഞാന്‍ നിന്നോട് ചെയ്യാന്‍ ആഗ്രഹിക്കുന്നു വഞ്ചന അല്ലാതെ മറ്റെന്തു ചെയ്യാന്‍
എനിക്കുമോന്നു ജയിക്കണ്ടേ
Subscribe to:
Post Comments (Atom)
1 comment:
രാമനും പയ്യനും രണ്ട് നീതി.അത് തീര്‍ച്ചയായും അപലപനീയം തന്നെ...........:)
Post a Comment