Monday, April 25, 2011

നയം വ്യക്തമാക്കുന്നു

നയം വ്യക്തമാക്കുന്നു 


തീരങ്ങളില്‍ എക്കല്‍ നിറയ്ക്കുന്ന  
 ജീവിതത്തിന്റെ പ്രവാഹം  
 നാട്ടാലെന്തും മുളക്കുന്ന മനസ്സിന്റെ  വളക്കൂറു 

ഒരു പണം കായ്ക്കുന്ന മരമോ  
 പകരം വയ്ക്കാനില്ലാത്ത  ജീവിത സുഖാങ്ങലോ
 എനിക്കിവിടെ വിതയ്ക്കാം 
 പക്ഷെ ഒരു കുരുത്തം കെട്ടവന്റെ കരളുരപ്പോടെ 
 പേന തുമ്പല്‍ ഒരു കുഴി മാന്തി  
 ഞാന്‍ ഒരു കവിതയെ കുഴിച്ചിടുന്നു 
 "എന്തെന്നാല്‍ സൃഷ്ട്ടി എന്റെ ജന്മാവകാശമാണ് "

No comments: